HomeMoviesകണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം 'വിരുന്ന്'ൽ സുധീർ ഡ്രാക്കുളയും

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ‘വിരുന്ന്’ൽ സുധീർ ഡ്രാക്കുളയും

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ‘വിരുന്ന്’ൽ സുധീർ ഡ്രാക്കുളയും.

ആക്ഷൻ കിംഗ് അർജുൻ നായകനായ് എത്തുന്ന ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഗിരീഷ് നെയ്യാറാണ് അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് 29 മുതൽ തിയറ്ററുകളിലെത്തുന്ന ഈ ചിത്രം നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് നിർമ്മിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular