HomeMoviesവിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്നു

വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്നു

മലയാളികളുട പ്രിയതാരം ജയറാമും തമിഴകത്തുനിന്നും മലയാളികളുടെ മനം കീഴടക്കിയ വിജയ് സേതുപതിയും ഒന്നിക്കുന്നു. മലയാളത്തിലാണ് ഇരുവരും ചേർന്നുള്ള ചിത്രം എത്തുന്നത്. 

കഥയും സംവിധാനവും സനിൽ കളത്തിൽ  നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് പ്രേമചന്ദ്രൻ ആണ്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിട്ടിട്ടില്ല.  

RELATED ARTICLES
- Advertisment -

Most Popular