ചിരി പടർത്തി ബേസിൽ ജോസഫിന്റെ ജയ ജയ ജയ ഹേ യുടെ മേക്കിങ് വീഡിയോ

ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം ജയ ജയ ജയ ജയ ഹേയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. പാൽതു ജാൻവറിന് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന ചിത്രമാണിത്.

തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുവേണ്ടി എടുത്ത വീഡിയോ ആണ് ഇപ്പോൾ പുറത്ത്‌വന്നിരിക്കുന്നത് അത് തന്നെ വളരെ കോമഡി ആണ്.

ദർശനായാണ് ചിത്രത്തിലെ നായിക, രചനയും സംവിധാനവും വിപിൻ ദാസ്. ചിത്രം ഒക്ടോബറിൽ തീയറ്ററുകളിൽ എത്തും.

admin:
Related Post