മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സില്‍ ഷൈന്‍ നിഗമിന്റെ വില്ലനായി ഫഹദ് ഫാസില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാൽ ഈ വാർത്തയോട് അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
കുമ്പളങ്ങി നൈറ്റ്‌സ്ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ദിലീഷ് പോത്തനൊപ്പം ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

