ഗ്ലാസുകൾ അടിച്ചു തകർക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് . അമേരിക്കന്‍ ടുറിസ്റ്റര്‍ എന്ന കമ്പിനിയുടെ ഏറ്റവും പുതിയ പരസ്യത്തിന്റെ ഷൂട്ടിലായിരുന്നു ദുൽഖർ പാത്രങ്ങളും കുപ്പികളും അടിച്ചു പൊട്ടിക്കുന്നത് .വീഡിയോ കാണാം