HomeMoviesദുൽഖർ സൽമാൻ, സോനം കപൂർ ചിത്രം ‘ദി സോയാ ഫാക്ടര്‍’ ഫസ്റ്റ് ലുക്ക് കാണാം

ദുൽഖർ സൽമാൻ, സോനം കപൂർ ചിത്രം ‘ദി സോയാ ഫാക്ടര്‍’ ഫസ്റ്റ് ലുക്ക് കാണാം

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്. അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിലാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്നത് .ബോളിവുഡ്​ താരം സോനം കപൂറാണ്​ നായിക.അഭിഷേക്​ ശർമയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ചിത്രം 2019 ഏപ്രില്‍ 5ന് റിലീസ്ഉണ്ടാകും .

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള നോവലാണ് അനൂജ ചൌഹാന്റെ ‘ദി സോയാ ഫാക്ടര്‍’.

RELATED ARTICLES
- Advertisment -
Google search engine

Most Popular