HomeMoviesസവാരിയിൽ അതിഥി താരമായി ദിലീപ് Movies സവാരിയിൽ അതിഥി താരമായി ദിലീപ് By admin July 11, 2018 0 Share FacebookXPinterestWhatsApp അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സവാരിയിൽ അതിഥി താരമായി ദിലീപ് എത്തുന്നു. സൂരജ് വെഞ്ഞാറമൂടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രവീണ, ജയരാജ് വാര്യർ, ശിവജി ഗുരുവായൂർ, ശരൺ എന്നിവരാണ് മറ്റു താരങ്ങൾ. TagsDileepsavari Share FacebookXPinterestWhatsApp Previous articleട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ നീക്കം ചെയ്യാംNext articleമോഹൻലാലിന്റെ വില്ലനായി വിവേക് ഒബ്റോയ് admin RELATED ARTICLES Entertainment ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ ഓഗസ്റ്റ് 29 മുതൽ August 7, 2025 Entertainment ലോകയുടെ യൂണിവേഴ്സിലെത്തി 1 മില്യൺ കാഴ്ചക്കാർ ; ട്രെയിലർ തരംഗമാകുന്നു July 29, 2025 Entertainment വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ടീസർ ജൂലൈ 28 July 28, 2025 - Advertisment - Most Popular ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ, ആഗോള റിലീസ് ഒക്ടോബർ 15 ന്; October 12, 2026 ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ October 12, 2026 1 മണിക്കൂറിൽ 1 കോടി 61 ലക്ഷം പ്രീസെയിൽ, കേരളത്തിൽ റെക്കോർഡ് ബുക്കിംഗ് ട്രെൻഡുമായി ‘ജയിലർ 2’, ആഗോള റിലീസ് ഒക്ടോബർ 15 ന് October 12, 2026 കൊച്ചിയിൽ സൈബർ സുരക്ഷയുടെ പുതിയ മാതൃക; ഇന്ത്യയിലെ ആദ്യ ‘സൈബർ ട്രോജൻ ഹോഴ്സ്’ c0c0n 2026-ൽ അനാച്ഛാദനം ചെയ്തു October 10, 2026 Load more