HomeMoviesചിരഞ്ജീവിയുടെ 'ഭോലാ ശങ്കര്‍' ട്രെയിലർ പുറത്തിറങ്ങി

ചിരഞ്ജീവിയുടെ ‘ഭോലാ ശങ്കര്‍’ ട്രെയിലർ പുറത്തിറങ്ങി

മെഹർ രാമേശ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഭോളാ ശങ്കർ’. ചിത്രത്തിൽ ചിറഞ്ജീവി, തമന്ന ഭാട്ടിയ, കീർത്തി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് റിലീസായി.

 കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular