HomeEventsപ്രിയങ്ക ചോപ്രയുടെ ബാച്ചിലറേറ്റ് പാർട്ടി ; ചിത്രങ്ങൾ കാണാം

പ്രിയങ്ക ചോപ്രയുടെ ബാച്ചിലറേറ്റ് പാർട്ടി ; ചിത്രങ്ങൾ കാണാം

നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസിനും തമ്മിലുള്ള വിവാഹം ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വയറലാണ്.

ഇപ്പോൾ പ്രിയങ്ക ചോപ്രയുടെ ബാച്ചിലറേറ്റ് പാർട്ടിയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നടി പരിനീതി ചോപ്ര ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular