HomeEventsനീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

നീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

യുവതാരം നീരജ് മാധവിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വച്ചുതന്നെയാണ് വിവാഹം.

ബഡ്ഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് നീരജ് മാധവ്. സപ്തശ്രീ തസ്‌കര, അടി കപ്യാരേ കൂട്ടമണി, ‎ഒരു മെക്സിക്കൻ അപാരത തുടങ്ങി ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular