HomeEventsആശാ ശരത്തിന്റെ ഗൃഹപ്രവേശനത്തിന് അപ്രതീക്ഷിത അതിഥി ആയി മമ്മൂട്ടി

ആശാ ശരത്തിന്റെ ഗൃഹപ്രവേശനത്തിന് അപ്രതീക്ഷിത അതിഥി ആയി മമ്മൂട്ടി

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ അപ്രതീക്ഷിത അതിഥി ആയി മമ്മൂട്ടി എത്തി. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്. മമ്മൂക്കയുടെ വരവ് ഇരട്ടി മധുരമായി എന്ന് ആശ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

ആശാ ശരത്തിന്റെ പുതിയ വീടായ ‘ബാലഗോകുലം’ ഒരു സ്വപ്നത്തിന്റെ പൂർത്തീകരണമാണെന്ന് ആശ പറയുന്നു.

ചിത്രങ്ങൾ കാണാം

RELATED ARTICLES
- Advertisment -

Most Popular