HomeEventsനടി ശ്രിന്ദ വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി ശ്രിന്ദ വിവാഹിതയായി; ചിത്രങ്ങൾ കാണാം

നടി ശ്രിന്ദയും യുവസംവിധായകൻ സിജു എസ്.ബാവയും വിവാഹിതരായി. വളരെ ലളിതമായ നടന്ന ചടങ്ങിൽ സിനിമാമേഖലയിൽ സുഹൃത്തുക്കൾ പങ്കെടുത്തു. ഇത് ശ്രിന്ദയുടെ രണ്ടാം വിവാഹമാണ്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു ശ്രിന്ദ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകൻ ഉണ്ട്.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഞങ്ങളുടെ മെയിൻ ഹോംപേജ് www.kerala9.com കാണുക.

RELATED ARTICLES
- Advertisment -

Most Popular