HomeMoviesനടി മേഘ്ന രാജിന്റെ വിവാഹ ചിത്രങ്ങൾ കാണാം

നടി മേഘ്ന രാജിന്റെ വിവാഹ ചിത്രങ്ങൾ കാണാം

നടി മേഘ്‌ന രാജുo കന്നഡ നടൻ ചിരഞ്ജീവി സർജയും വിവാഹിതരായി. ബെംഗളൂരുവിൽ വച്ച് ക്രൈസ്തവ ആചാരപ്രകാരവും ഹൈന്ദവാചാര പ്രകാരവുമുള്ള വിവാഹ ചടങ്ങുകൾ നടന്നു.

നസ്രിയ നസീം ചടങ്ങിൽ പങ്കെടുത്തു. കൂടാതെ സിനിമ മേഖലയിൽനിന്ന് ധാരാളം താരങ്ങൾ അതിഥികളായി എത്തി.

നടി മേഘ്ന രാജിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES
- Advertisment -

Most Popular