HomeEntertainmentഅവൻ എന്റെ ഇപ്പോഴത്തെ ഓഫീസ് കണ്ടിട്ടില്ല അതുകൊണ്ടാവും ഇത്ര മനോഹരമാക്കിയത്! സ്നേഹച്ചിത്രത്തിന് നന്ദി പറഞ്ഞ് ആർ....

അവൻ എന്റെ ഇപ്പോഴത്തെ ഓഫീസ് കണ്ടിട്ടില്ല അതുകൊണ്ടാവും ഇത്ര മനോഹരമാക്കിയത്! സ്നേഹച്ചിത്രത്തിന് നന്ദി പറഞ്ഞ് ആർ. ശ്രീലേഖ

മുൻ ഡിജിപിയും ബിജെപി നേതാവും കൗൺസിലറുമായ ആർ. ശ്രീലേഖയുടെ പുതിയ ഓഫീസിന്റെ മനോഹരമായ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ‘കുഞ്ഞു സഹോദരൻ’ എന്ന് വിശേഷിപ്പിക്കുന്ന അനന്തു ബാബു തനിക്ക് അയച്ചുനൽകിയ ഈ ഡിജിറ്റൽ ചിത്രത്തെക്കുറിച്ച് (Illustration) ആർ. ശ്രീലേഖ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

ഇതെന്റെ ഒരു കുഞ്ഞു സഹോദരൻ അനന്തു ബാബു (ഇപ്പോൾ Europe ൽ UNICEF ൽ.. international flights ൻറെ ഒക്കെ വലിയ pilot ആയിരുന്നു കേട്ടോ) അയച്ചു തന്നത്!

അവൻ എന്റെ ഇപ്പോഴത്തെ ഓഫീസ് കണ്ടിട്ടില്ല 😄😄 അതുകൊണ്ടാവും ഇത്ര മനോഹരമാക്കിയത്!
അനന്തുവിന് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഓഫീസിന്റെ വലുപ്പം ചെറുപ്പം നോക്കണ്ട .. ചെയ്യുന്ന കാര്യങ്ങൾ വലുതായി ചെയ്യാൻ ശ്രമിക്കൂ.. ജനങ്ങളുടെ ഹൃദയത്തിൽ ഇതിലും വലിയ സ്ഥലം ലഭിക്കും എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് ഇട്ടത്

Sreelekha R ips new post

RELATED ARTICLES
- Advertisment -
Google search engine

Most Popular