HomeEntertainmentഅതിജീവനത്തിന്റെ ചിരി; പ്രമുഖ താരങ്ങളുടെ അഭിനന്ദനപ്രവാഹവുമായി നിത്യയുടെ മോഡൽ ഷൂട്ട്

അതിജീവനത്തിന്റെ ചിരി; പ്രമുഖ താരങ്ങളുടെ അഭിനന്ദനപ്രവാഹവുമായി നിത്യയുടെ മോഡൽ ഷൂട്ട്

പരിമിതികളെ പുഞ്ചിരി കൊണ്ട് നേരിട്ട നിത്യ ഇനി ‘മഹാറാണി വെഡിങ് കളക്ഷന്റെ’ മുഖമാകും. ജന്മനാ സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത നിത്യ, ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. നിത്യയെ ബ്രാൻഡ് മോഡലായി പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും ഗായകരും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. മാനേജ്‌മെന്റും സഹപ്രവർത്തകരും നൽകിയ ഈ സ്നേഹസമ്മാനത്തെ “മനുഷ്യത്വത്തിന്റെ മനോഹരമായ മാതൃക” എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്.

maharaniwedding new model nithya

RELATED ARTICLES
- Advertisment -

Most Popular