HomeEntertainmentകത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ച് താരങ്ങൾ

കത്രീന കൈഫിനും വിക്കി കൗശലിനും ആൺകുഞ്ഞ് പിറന്നു, ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത പങ്കുവെച്ച് താരങ്ങൾ

ബോളിവുഡ് ദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും തങ്ങൾക്ക് ഒരു ആൺ കുട്ടി പിറന്ന സന്തോഷ വാർത്ത പങ്കുവെച്ചു,

അവരുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു, “ഞങ്ങളുടെ സന്തോഷത്തിന്റെ കൂട്ടം എത്തി. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു,

ശ്രേയ ഘോഷാൽ, ഉപാസന കോന്നിഡേല, പരിനീതി ചോപ്ര, മധുര് ദീക്ഷിത് തുടങ്ങി നിരവധി താരങ്ങൾ ദമ്പതികളെ അഭിനന്ദിച്ച് പോസ്റ്റിൽ കമൻ്റ് ചെയ്തു.

2021 ആണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്,

വിക്കി അവസാനമായി പുറത്തിറങ്ങിയത് ബ്ലോക്ക്ബസ്റ്റർ പീരിയഡ് ചിത്രമായ ‘ചാവ’യാണ് . ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവർക്കൊപ്പം സഞ്ജയ് ലീല ബൻസാലിയുടെ ‘ലവ് & വാർ’ എന്ന ചിത്രത്തിൽ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നു. അതേസമയം, വിജയ് സേതുപതിക്കൊപ്പം ‘മെറി ക്രിസ്മസ്’ എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്.

Katrina Kaif and Vicky Kaushal announce birth of baby boy

RELATED ARTICLES
- Advertisment -
Google search engine

Most Popular