HomeEntertainmentകാന്താര ചാപ്റ്റർ 1' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ മാസം 31 മുതൽ ആമസോൺ...

കാന്താര ചാപ്റ്റർ 1′ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; ഈ മാസം 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ!

കൊച്ചി: ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കാന്താര ചാപ്റ്റർ 1’-ൻ്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വെള്ളിയാഴ്ച, 2025 ഒക്ടോബർ 31 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.

തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സ്ട്രീം ചെയ്യാൻ ലഭ്യമാകും.

കാന്താരയുടെ പ്രീക്വൽ ആയ ‘കാന്താര ചാപ്റ്റർ 1’ ഇതിനകം ആഗോള ബോക്സ് ഓഫീസിൽ 800 കോടി രൂപയിലധികം കളക്ഷൻ നേടി ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു. ഭൂതകോലത്തിൻ്റെയും ദൈവീകമായ വിശ്വാസത്തിൻ്റെയും കഥ പറയുന്നതാണ് ചിത്രം

RELATED ARTICLES
- Advertisment -

Most Popular