HomeEntertainmentഒരു കുഞ്ഞു മാലാഖ ,വൈറലായി നടി മുക്തയുടെ മകൾ കൺമണിയുടെ ആദ്യകുർബാന ചിത്രങ്ങൾ

ഒരു കുഞ്ഞു മാലാഖ ,വൈറലായി നടി മുക്തയുടെ മകൾ കൺമണിയുടെ ആദ്യകുർബാന ചിത്രങ്ങൾ

റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കിയാര (കണ്മണി)യുടെ ആദ്യകുർബാന സ്വീകരണത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു…

ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ദൈവിക നിമിഷം എന്ന കുറിപ്പോടെ താരം പങ്കുവെച്ച പോസ്റ്റിൽ
മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ കണ്മണിക്കുട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്,

RELATED ARTICLES
- Advertisment -

Most Popular