Friday, November 27, 2020

സൈനയും കശ്യപും വിവാഹിതരായി

0
ബാഡ്മിന്റൺ താരങ്ങളായ സൈനയും കശ്യപും നീണ്ട പത്തുവർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായി. സൈന ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ വിവാഹചിത്രം പുറത്തുവിട്ടത്.  ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍...

അതാണ് സച്ചിൻ

0
ബാന്ദ്രയിൽ തെരുവിൽ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. താരജാഡ ഇല്ലാതെ തിരക്കേറിയ ട്രാഫിക്കിനിടയിലെ റോഡ്‌സൈഡിലാണ് കുട്ടികളോടൊപ്പം താരത്തിന്റെ കളി. Whenever you see an empty street in...

ഡിവില്ലിയേഴ്സ്നെ പിന്നിലാക്കി ധോണി

0
കട്ടക്ക് : കട്ടക്ക് ട്വന്റി20യിൽ സ്വന്തം പേരിലൊരു റെക്കോർഡ് കുറിച്ചാണ് ധോണി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഓരോ മൽസരം പിന്നിടുമ്പോഴും റെക്കോർഡ് ബുക്കിൽ മഹേന്ദ്രസിങ് ധോണിയുടെ പേര് ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്. ഇത്തവണ ട്വന്റി20 ക്രിക്കറ്റിൽ...

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് ‘ഇ​​ടി​​വെ​​ട്ട്’ സ്വർണം

0
ഗോ​​ൾ​​ഡ് കോ​​സ്റ്റ്: കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യ്ക്ക് സ്വർണം. വ​​നി​​താ 45-48 കി​​ലോ​​ഗ്രാം ഫൈ​​ന​​ലി​​ൽ അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം ആണ്  രാജ്യത്തിന് വേണ്ടി സ്വർണം നേടിയത്. നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ...

ബംഗാൾ കടുവകളെ തോൽപ്പിച്ച് വിജയത്തോടെ ഇന്ത്യ സെമിയിൽ

0
ലോകകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ സെമിഫൈനലിൽ യോഗ്യത നേടി. 28 റൺസിനാണ് ഇന്ത്യ ബംഗ്ലദേശിനെ തോൽപ്പിച്ചത്.315 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനെ 286 റൺസിന് എല്ലാവരെയും പുറത്താക്കുകയായിരുന്നു...

മാഗ്നസ് കാൾസൻ കിരീടം നിലനിർത്തി

0
ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസണിന് വീണ്ടും കിരീടം. കാൾസൻ തുടർച്ചയായ നാലാം തവണയാണ് കിരീടം സ്വന്തമാക്കുന്നത്. ടൈം ബ്രേക്കറിൽ അമേരിക്കയുടെ ഫാബിയനോ കരുവനയെ തകർത്താണ് മാാഗ്നസ്സ് കാൾസൻ  കിരീടം സ്വന്തമാക്കിയത്....

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് : ടേ​ബി​ൾ ടെ​ന്നീ​സ് മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ പു​റ​ത്ത്

0
ഗോ​ൾ​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് ടേ​ബി​ൾ ടെ​ന്നീ​സി​ന്‍റെ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യൻ സഖ്യം പുറത്ത്. സെ​മി​യി​ൽ ഇ​ന്ത്യ​യു​ടെ ശ​ര​ത്ത് ക​മാ​ല്‍-​മൗ​മ ദാ​സ് സ​ഖ്യം സിം​ഗ​പൂ​രി​ന്‍റെ ഗ​യോ നിം​ഗ്-​യു മെ​ൻ​ഗ്യു കൂ​ട്ടു​ക്കെ​ട്ടി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ടത്. സ്‌​കോ​ർ: 8-11,...

ബോക്സിങ്ങില്‍ അമിത് പങ്കലിന് സ്വര്‍ണം

0
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അമിത് പങ്കലിന് സ്വർണം. പുരുഷന്‍മാരുടെ 49 കിലോ വിഭാഗം ബോക്സിങ്ങില്‍ ഉസ്ബക്കിസ്ഥാന്‍റെ ദുസ്മറ്റോവയെ അട്ടിമറിച്ചാണ് അമിത് വിജയം നേടിയത്. പുരുഷന്മാരുടെ ബ്രിജ് (ചീട്ടുകളി) ടീം ഇനത്തിലും ഇന്ത്യ സ്വർണം കരസ്ഥമാക്കി. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍...

ബൽജിയത്തിന് കിരീടം

0
ഹോക്കി ലോകകപ്പ് ബൽജിയം ചാമ്പ്യൻമാരായി കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ നെതർലാന്റിനെ സഡൻ ഡെത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. നാല് ക്വാട്ടറുകളിലും ഇരു ടീമുകളും തുല്യ നിലയിൽ കളിച്ചതോടെ മത്സരം...

മേരി കോമിന് ആറാംസ്വര്‍ണം

0
വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്വർണ നേട്ടവുമായി ഇന്ത്യൻ താരം മേരി കോം. 48 കിലോഗ്രാം ഫൈനലിൽ യുക്രെയ്ന്റെ ഹന്ന ഒഖോട്ടയെ തോൽപ്പിച്ച് ചരിത്ര വിജയമാണ് മേരി കോം സ്വന്തമാക്കിയത്. ലോക ചാംപ്യൻഷിപ്പിലെ ആറാം സ്വർണമാണ്...

സൈനക്കെതിരേ തായിയുടെ 13-ാം വിജയo

0
ഡെന്മാര്‍ക്ക് ഓപ്പണിലെ ഫൈനലിൽ ഇന്ത്യന്‍ താരം സൈന നേവാളിന് തോല്‍വി. തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായി സു യിങ്ങിനോടാണ് സൈന തോറ്റത്. ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. ആദ്യ ഗെയിം കൈവിട്ട...

രാജസ്ഥാൻ പുറത്തേക്ക്

0
കോ​​ൽ​​ക്ക​​ത്ത: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് ആ​​റ് വി​​ക്ക​​റ്റ് ജ​​യം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ റോ​​യ​​ൽ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ് 19-ാം ഓ​​വ​​റി​​ൽ 142 റ​​ണ്‍​സി​​ന് അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ച് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ളി​​ലൂ​​ടെ രാ​​ജ​​സ്ഥാ​​നെ...

Latest article

സിനിമ പ്രൊഡക്ഷൻ കൺട്രോളർ എസ്‌. മുരുകന്റെ  മകൾ അഞ്ജലി വിവാഹിതയായി 

0
  തിരുവനന്തപുരം :  സിനിമ  പ്രൊഡക്ഷൻ കൺട്രോളർ എസ്‌.  മുരുകന്റെയും  അമുത മുരുകന്റെയും മകൾ അഞ്ജലി വിവാഹിതയായി. കൊല്ലം കൊട്ടാരക്കര കലയപുരം പാറയ്ക്കൽവീട്ടിൽ ദേവദാസിന്റെയും ലീലാകുമാരിയുടെയും...

പിടിവിടുന്നു; പിഴവ്‌ പരിശോധിക്കണം : കോവിഡിൽ സുപ്രീം കോടതി

0
രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും- ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ മുന്നറിയിപ്പ്‌ നൽകി.എവിടെയാണ്‌ പിഴവുകൾ...

ഇന്ത്യയിൽ കോവിഡ്‌ വാക്‌സിൻ പരീക്ഷണം പൂർത്തിയായി; ആദ്യം ആരോഗ്യപ്രവർത്തകർക്ക്

0
ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പുനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌ കടക്കും. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഷീൽഡ് (കൊവിഡ്...