News

സേഫ്റ്റി മുഖ്യം ബി​ഗിലേ; വരുന്നു തകർപ്പൻ സുരക്ഷയുമായി ടാറ്റ ആൾട്രൂസ്

ഒരു കാലത്ത് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ കാറുകളെ പിന്നിലാക്കി കുതിച്ച വമ്പനാണ് ടാറ്റ. ടാറ്റ ഇൻഡി​ഗോ പല വേരിയന്റായി എത്തി…

നിറഞ്ഞാടി നിവിൻ പോളി..! അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി ‘വർഷങ്ങൾക്കു ശേഷം’..!

സിനിമക്കുള്ളിലെ സിനിമയും സൗഹൃദങ്ങളും പ്രണയവും എല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായി തീയറ്ററുകളിൽ എത്തിയ വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു…

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. കൊച്ചി തൃക്കരിപ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കാട് പൂത്തു :മല ദൈവത്തിന്‍റെ  പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു പത്തനംതിട്ട  :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി…

ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്; ആക്രമണം തിരഞ്ഞെടുപ്പ് റാലിക്കിടെ

ബെംഗളൂരു: വെെ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ കല്ലേറ്. വിജയവാഡയിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ…

അബ്ദുൾ റഹീമിനെ തൂക്ക് കയറിൽ നിന്ന് രക്ഷിക്കാൻ വേണ്ടത് 34 കോടി; യാജകനായി തെരുവിൽ ഭിക്ഷയെടുത്ത് ബോചെ

തിരുവനന്തപുരം: പ്രവാസജീവതവും കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റണമെന്ന സ്വപ്നത്തോടെയുമാണ് 18 വർഷം മുൻപ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീം സൗദിയിലേക്ക്…

സിദ്ദാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ കുറ്റപത്രവുമായി സി.ബി.ഐ; 21 പ്രതികൾ; കൊലക്കുറ്റം അന്വേഷണ പരിധിയിൽ

വയനാട്: എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ മരിച്ച പൂക്കോട് വെറ്റിനറി സർവകാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ അതിവേ​ഗ എഫ്‌ഐആറുമായി സി.ബി.ഐ.‌കേസ് ഏറ്റെടുത്ത്…

സിപിഎംകാരെ നിങ്ങള്‍ എത്ര രക്തസാക്ഷികളെ ഉണ്ടാക്കിയെടുത്തു; വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി: പാനൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബോംബ് നിര്‍മ്മാണത്തിനിടയില്‍ മരിച്ചതിന് പിന്നാലെ സി.പി.എം നേതാക്കള്‍ വീട് സന്ദര്‍ശിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സി.പി.എം…

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കാസര്‍കോഡ്: നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി.കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം…

പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസ്; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്

കൊച്ചി: പുതുച്ചേരി വ്യാജ വിലാസം ഉപയോഗിച്ച് നടനും ബി.ജെ.പി തൃശൂര്‍ സ്ഥാനാര്‍ത്ഥിയുമായസുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരിച്ചടി.…

നിര്‍മല ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍ പറയുന്നു; പൊതുവേദിയില്‍ നിര്‍മ്മലാ സീതാരാമനെതിരെ എം.കെ സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനെതിരെ അധിക്ഷേപ പ്രസംഗവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിര്‍മല ബ്ലേഡ് പലിശക്കാരെപ്പോലെ കള്ളക്കണക്കുകള്‍…

തലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; കൗമാരക്കാരന്റെ കൈപ്പത്തി വേർപ്പെട്ടു

തിരുവനന്തപുരം; തലസ്ഥാനത്ത് നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. മണ്ണന്തലയിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പതിനേഴ്കാരന്റെ രണ്ട് കൈപ്പത്തിയും…