സെക്രട്ടേറിയല് പ്രാക്ടീസ്, ഫാഷന് ഡിസൈനിംഗ് കോഴ്സുകള്ക്ക് അപേക്ഷ ക്ഷണിച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള 17 ഗവണ്മെന്റ് കൊമേഴ്സ്യല് ഇന്സ്റ്റിറ്റ്യൂട്ടുകളില് രണ്ടു വര്ഷത്തെ സെക്രട്ടേറിയല് പ്രാക്ടീസ് ഡിപ്ലോമാ കോഴ്സിലേക്കും, 42 ഗവണ്മെന്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന് ഡിസൈനിംഗില് നടത്തപ്പെടുന്ന രണ്ട് വര്ഷത്തെ ഫാഷന്...
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫലം ഇന്ന്
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ രാവിലെ പത്ത് മുതൽ ഫലം അറിയാനാകും. എസ്എംഎസിൽ ലഭിക്കാൻ ഫോൺ: 7738299899; ഫോർമാറ്റ്: cbse12.
11,86,306 വിദ്യാർഥികളാണ്...
ശനിയാഴ്ച്ച നടത്താനിരുന്ന പി എസ് സി പരീക്ഷകള് മാറ്റിവച്ചു
തിരുവനന്തപുരം: കോഴിക്കോട്ജില്ലയില് പൊതുപരിപാടികള് നിര്ത്തിവെച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവ് കണക്കിലെടുത്ത് ശനിയാഴ്ച പിഎസ് സി എല്ലാ ജില്ലകളിലുമായി നടത്താനിരുന്ന പോലീസ് വകുപ്പിലെ വനിതാ സിവില് പോലീസ് ഓഫീസര്/സിവില് പോലീസ് ഓഫീസര് തസ്തികകളിലേക്കുള്ള(കാറ്റഗറി നമ്പര് 653/2017, 657/2017)പരീക്ഷകള് മാറ്റിവച്ചു....
ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയര്സെക്കന്ഡറി, വൊക്കേഷണല് ഹയര്സെക്കന്ഡറി പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറിയിൽ 83.75 ശതമാനം വിജയം. വൊക്കേഷണല് ഹയര്സെക്കന്ഡറിയിൽ 90.24 ശതമാനം പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
ഹയര്സെക്കന്ഡറി പരീക്ഷയിൽ 3,09,065 വിദ്യാർഥികൾ വിജയിച്ചു. 14,735...
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 97.84 ശതമാനം വിദ്യാർഥികൾ ഉന്നത വിജയം കരസ്ഥമാക്കി. 4,41,103 പേർ പരീക്ഷ എഴുതിയതിൽ 4,31,162 പേരാണ് ഉപരിപഠനത്തിനു യോഗ്യത നേടിയത്. കഴിഞ്ഞ...
കെ മാറ്റ് കേരള പരീക്ഷ : ജൂണ് ഏഴുവരെ അപേക്ഷ സ്വീകരിക്കും
തിരുവനന്തപുരം:കേരളത്തിലെ എല്ലാ സര്വകലാശാലകളിലേക്കും കേരള യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന പ്രവേശന പരീക്ഷക്ക് https://kmatkerala.in/ എന്ന വെബ്സൈറ്റ് വഴി ഓണ്ലൈനായി ജൂണ് ഏഴുവരെ അപേക്ഷിക്കാം.
ബി.എസ്.സി./ഡിപ്ലോമാ നഴ്സുമാരെ സ്കൈപ്പ് ഇന്റര്വ്യൂ
സൗദി അറേബ്യയിലെ അല്-മൗവ്വാസാത്ത് ഹെല്ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള് മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില് 25 ന് സ്കൈപ്പ് ഇന്റര്വ്യൂ ചെയ്യും. താത്പര്യമുള്ളവര് www.odepc.kerala.gov.in എന്ന വെബ്സൈറ്റില് കൊടുത്തിരിക്കുന്ന...
പഠിക്കാം, പഠിച്ചതെല്ലാം ഓര്മിക്കാം
ഇന്നലെ പഠിച്ചതെല്ലാം ഇന്ന് മറന്നുപോയെന്നു പരാതി പറയുന്നവരുണ്ട്. പരീക്ഷ അടുക്കുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ മറവി . ആശയങ്ങള് ഗ്രഹിച്ച് മനസ്സില് അരക്കിട്ടുറപ്പിക്കാത്തതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. പഠിക്കുന്നതെല്ലാം അര്ത്ഥപൂര്ണ്ണമായി മനസ്സിലുറപ്പിക്കാന് ശ്രമിക്കണം. നന്നായി ഓര്മ്മിക്കുവാന്...
പി എസ് സി ആവർത്തിക്കുന്ന 10 ചോദ്യങ്ങൾ
1 . മുടിചൂടും പെരുമാൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത് ?
വൈകുണ്o സ്വാമികൾ
2 . ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?
പമ്പ
3. 1896 ലെ ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആര് ?
ഡോ. പൽപ്പു
4...
ക്യാറ്റ് 2017 പരീക്ഷ നവംബര് 26ന്
2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര് 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്റ് സ്കൂളുകളിലേക്കുമുളള പ്രവേശനം ക്യാറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്കുളള രജിസ്ട്രേഷന്...
ഹയര് സെക്കന്ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം
ഹയര് സെക്കന്ഡറി ഫലം പ്രഖ്യാപിച്ചു; വിജയം 83.37 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്തു ഹയർസെക്കൻഡറി പരീക്ഷയുടെ വിജയശതമാനം മെച്ചപ്പെട്ടു. ഈ വർഷം 83.37 ശതമാനം വിജയമാണ് കൈവരിച്ചത് . പ്ലസ് ടു വിനു 3,05,262 വിദ്യാർത്ഥികൾ...