കെഎസ്ആര്‍ടിസി ബംഗുളുരൂ സര്‍വ്വീസ് ആരംഭിച്ചു
തിരുവനന്തപുരം: കോവിഡിനെ ത്തുടര്‍ന്ന് നിര്‍ത്തിവച്ച തിരുവനന്തപുരം – ബംഗുളുരൂ സര്‍വ്വീസ് കെഎസ്ആര്‍ടിസി പുനനാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വന്ന സാഹചര്യത്തില്‍ ഇരു സംസ്ഥാനങ്ങളും സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.…