പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെയും പ്രതിഷേധത്തെ നേരിടുന്ന പൊലീസ് രീതിക്ക് എതിരെയും സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. മഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസനും...
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നടി അനശ്വര രാജന്‍. അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 'പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം' എന്ന പ്രധാനമന്ത്രി...
പൃഥിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായ ഡ്രൈവിംഗ് ലൈസന്‍സ്' 20ന് തിയേറ്ററുകളില്‍ എത്തും.'ഹണി ബീ 2' എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രമാണിത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ്...
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല അക്കിനേനി. മലയാളത്തിലും അമലയ്ക്ക് ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ കെയ്‌റ് ഓഫ് സൈറാ ബാനു ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം. അമല...
ദൃശ്യത്തിനു ശേഷം, ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് റാം എന്നാണ് പേരിട്ടിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ദൃശ്യം പോലെതന്നെ ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതും.
ഇന്ത്യയിലും...
പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യത്താകെ പ്രക്ഷോഭം അലയടിക്കുകയാണ്. ബില്ലിനെതിരായി നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. നടന്‍ ദുല്‍ഖറും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ഭൂപടത്തിന്റെ ഫോട്ടോയും ഷെയര്‍ ചെയ്താണ് ദുല്‍ഖര്‍ തന്റെ...
ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പൃഥിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്.
ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2 പെണ്‍കുട്ടികള്‍,...
ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'തൃശൂര്‍ പൂരം' 20ന് തിയേറ്ററുകളിലേക്ക്. പുള്ളുഗിരി എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു...
ധനുഷിന്റെ പുതിയ ചിത്രം 'പട്ടാസ്' 2020 ജനുവരി 16 പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ചത്. മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍...
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളില്‍ ഒരാളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങള്‍ രണ്ട് പേരും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കാറുണ്ട്.
ഇന്ന് ഇന്ദ്രജിത്തിന്റെ 40ാം പിറന്നാളാണ്. തന്റെ ജീവിത...
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ബിബിൻ പോൾ അണിയിച്ചൊരുക്കുന്ന ' ആഹാ' എന്ന സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി വരുന്നു. ഇൗ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ദ്രജിത്തിന്റെ ജന്മ ദിനമായ ഡിസംബർ ...
വിജയചിത്രം ദൃശ്യത്തിന് ശേഷം ജീത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം റാം ന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ നടന്നു. ചിത്രത്തിലെ നായിക തൃഷയും ചടങ്ങിൽ പങ്കെടുത്തു .
ഫുൾ വീഡിയോ കാണാം...