സർക്കാർ തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി
സർക്കാരും സിപിഎമ്മും തന്ത്രിമാർക്ക് എതിരല്ലെന്ന് മുഖ്യമന്ത്രി. തന്ത്രി സമൂഹം ക്ഷേത്ര പരിപാലനവുമായി മുന്നോട്ട് പോകേണ്ടവരാണ്. അതിൽ കൈകടത്താൻ സർക്കാരില്ലെന്നും മുഖ്യമന്ത്രി. ശബരിമല തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിക്കും…