മമ്മൂട്ടിയുടെ വരവ് ആഘോഷമാക്കി തെലുങ്ക് സെറ്റ്
തെലുങ്ക് പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ്സ് രാജശേഖരറെഡ്‌ഡിയുടെ കഥപറയുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് മമ്മൂട്ടി എത്തിയത് ആഘോഷമാക്കി ഹൈദരാബാദ്. ചിത്രത്തിൽ വൈ…