സിപിഎമ്മും കൊടികുത്തി : മുഖ്യമന്ത്രിയുടെ വാക്കിന് വിലയില്ല
തിരുവനന്തപുരം: പിണറായി വിജയന്‍റെ വാക്കുകൾ പാടെ തള്ളി അദ്ദേഹത്തിന്‍റെ പാർട്ടിക്കാർ. കൊടികുത്തൽ സമരങ്ങൾ അനാവശ്യമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിലനൽകാതെ കോഴിക്കോട്ട് പുതുപ്പാടിയിൽ ഫാക്ടറിക്കു മുന്നിൽ അതിർത്തി തർക്കം…