ചവറ കെഎംഎംഎൽ പ്ലാന്‍റിനുസമീപമുള്ള ഇരുമ്പ് പാലം തകർന്നു
ചവറ കെഎംഎംഎൽ പ്ലാന്‍റിനു സമീപമുള്ള ഇരുമ്പ് പാലം തകർന്നു . അപകടത്തിൽ ഒരാള്‍ മരിച്ചു. എഴുപതോളം പേരാണ് അപകടത്തിൽ പെട്ടത് . കമ്പി കുത്തിക്കയറി നിരവധി പേർക്ക്…
ചവറ കെഎംഎംഎൽ പ്ലാന്‍റിനു സമീപമുള്ള ഇരുമ്പ് പാലം തകർന്നു . അപകടത്തിൽ ഒരാള്‍ മരിച്ചു. എഴുപതോളം പേരാണ് അപകടത്തിൽ പെട്ടത് . കമ്പി കുത്തിക്കയറി നിരവധി പേർക്ക്…
പത്മാവതിയിലെ ആദ്യഗാനം പുറത്തിറങ്ങി . മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൂമർ എന്ന ഗാനമാണ് പുറത്തിറക്കിയത് .രജപുത്ര റാണിയുടെ വേഷത്തിൽ ദീപികയുടെ നൃത്തം ഹൈലൈറ്റ് നൽകിക്കൊണ്ടുളള ഗാനം ആണ്…
കൊച്ചി: പ്രശസ്ത സംവിധായകൻ ഐ.വി.ശശി അന്തരിച്ചു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള വസതിയിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.…
ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ രാധിക ഒരു ഇടവേളക്ക് ശേഷം തിരികെ എത്തുന്നു .വിവാഹത്തോടയൊണ് രാധിക സിനിമയില്‍ നിന്ന് മാറി നിന്നത്.…
ജയസൂര്യ-രഞ്ജിത് ശങ്കര്‍ ടീമിന്റെ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ പുറത്തിറങ്ങി.കഴിഞ്ഞ ചിത്രത്തില്‍ പുണ്യാളന്‍ അഗര്‍ബത്തീസ് ആണെങ്കില്‍ രണ്ടാം ഭാഗത്തില്‍ ‘പുണ്യാളന്‍ വെള്ളം’…
ന്യൂഡൽഹി: ഈ മാസം 9,10 തീയതികളിൽ അഖിലേന്ത്യാ മോട്ടാർ ട്രാൻസ്പോർട്ട് കോണ്‍ഗ്രസ് വാഹന പണിമുടക്കിന് ആഹ്വാനംനൽകി . ചരക്ക് സേവന നികുതി(ജിഎസ്ടി) ഗതാഗതമേഖലയിൽ നടപ്പാക്കിയതു കാരണമുള്ള പ്രശ്നങ്ങൾ…
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചു.കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതോടെ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറയും .വിലവർധന ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ…
പയ്യന്നൂർ: പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെയും അക്രമ രാഷ്ട്രീയത്തിന്റെയും മുഴുവൻ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി അധ്യക്ഷൻ…
കൊച്ചി. യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം .ജസ്റ്റിസ് സുനില്‍ തോമസാണ് ജാമ്യം അനുവദിച്ചത്. 85 ദിവസമായി ദിലീപ് ജയിലിലായിരുന്നു.കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട്…