vidhya unni got married

വിദ്യാഉണ്ണി വിവാഹിതയായി

ദിവ്യ ഉണ്ണിയുടെ അനിയത്തിയും നടിയും നർത്തകിയുമായ വിദ്യ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരാണ് വരന്‍ . കൊച്ചിയിൽ…