Vaanam Kottattum

മണിരത്നത്തിന്റെ വാനം കൊട്ടട്ടും ട്രൈലർ പുറത്ത്, താൻ കാത്തിരുന്ന കഥയെന്ന് ശരത്കുമാർ

മെഡ്രാസ്‌ ടാക്കീസിന്റെ ബാനറിൽ മണിരത്നം നിർമ്മിച്ച് അവതരിപ്പിക്കുന്ന "വാനം കൊട്ടട്ടും"  ഫെബ്രവരി 7 ന്‌  പ്രദർശനത്തിനെത്തുന്നു .ആക്ഷനും റൊമാൻസും, സസ്പെൻസും വൈകാരികതയും കോർത്തിണക്കി…