Uncle official trailer

മമ്മൂട്ടിയുടെ ‘അങ്കിള്‍’ : ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം അങ്കിളിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി‍‌. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.കാര്‍ത്തിക മുരളീധരനാണ്  നായിക.…