Sony Pictures International Productions

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമായ നൈന്‍(9)ന്റെ ഷൂട്ടിങ് ആരംഭിച്ചു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിച്വര്‍ റിലീസിങ് ഇന്‍റര്‍നാഷണലും ചേർന്നാണ് ചിത്രം നിർമിക്കുന്നത് .ജീനസ് മൊഹമ്മദാണ് ചിത്രം...