Saudization

സൗദി അറേബ്യ: രണ്ടാംഘട്ട സ്വദേശിവൽക്കരണം ഇന്ന് മുതൽ

രണ്ടാംഘട്ട സ്വദേശിവൽകരണം സൗദി അറേബ്യയിൽ ഇന്ന് മുതൽ ആരംഭിക്കും. മലയാളികൾ ഉൽപ്പെടെ ഉള്ള വിദേശികൾക്ക് ജോലി നഷ്ടമായേക്കും. ഇലക്ട്രിക്, ഇലക്ട്രോണിക്…