സന്ദീപാനന്ദഗിരിക്ക് ഗൺമാനെ അനുവദിച്ചു
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി .എന്നാൽ വിരലടയാളങ്ങളോ മറ്റു തെളിവുകളോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല...