sabarimala The review petitions will be considered in an open court

ശബരിമല : റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം

ശബരിമല റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ തീരുമാനം. ജനുവരി 22ന് ആണ് വാദം കേൾക്കുക. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നൽകിയ ഹർജികൾ പരിഗണിച്ചാണ്…