Ranveer Singh and Deepika Padukone

ദീപിക ഇനി മിസിസ്സ് രൺവീർ സിംഗ്

ബോളിവുഡ് താര ജോഡികളായ ദീപികയും രൺവീർ സിംഗും വിവാഹിതരായി. ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ വച്ചായിരുന്നു കൊങ്കിണി രീതിയിലുള്ള വിവാഹച്ചടങ്ങുകൾ നടന്നത്.…