ProfessorDinkan

ദിലീപ് ചിത്രം ഡിങ്കന്റെ സെക്കന്റ് ഷെഡ്യൂൾ ആരംഭിച്ചു

ദിലീപിനെ നായകനാക്കി പ്രശസ്‌ത കാമറാമാൻ രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു .തിരക്കഥയിൽ കാതലായ മാറ്റത്തോടെയാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്  . പ്രൊഫ.ദീപാങ്കുരൻ…