തിങ്കൾ. നവം 29th, 2021

Tag: priyanka nair

എ​ന്തൊ​രു മേ​ക്കോ​വർ !!! പ്രിയങ്ക പുതിയ ലുക്കിൽ

​എ​ന്തൊ​രു മേ​ക്കോ​വ​റാ​ണ് ഇ​ത് , ന​ടി പ്രി​യ​ങ്ക നാ​യ​രു​ടെ ഫോ​ട്ടോ ഷൂ​ട്ട് ക​ണ്ട​വ​ർ പ​റ​യു​ന്നു. പ്രി​യ​ങ്കയുടെ പുതിയ ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യു​ള്ള ഫോ​ട്ടോ ഷൂ​ട്ടി​ലാ​ണ് അ​തീ​വ സു​ന്ദ​രി​യാ​യി പ്രി​യ​ങ്ക എ​ത്തി​യ​ത്. തി​യോ​ർ​ക്ക്…

കോട്ടയം അച്ചായത്തിയായ് പ്രിയങ്ക

യുവ സംവിധായകന്‍ ജോഷി ജോണിന്റെ പുതിയ ചിത്രത്തിൽ കോട്ടയം അച്ചായത്തിയായ് പ്രിയങ്ക. അതിശക്തമായ നായിക കഥാപാത്രമായാണ് പ്രിയങ്കയുടെ പുതിയ വരവ്. ‘വണ്‍ സെക്കന്റ് പ്ലീസ് ‘ എന്ന ചിത്രത്തിന് ശേഷം ജോഷി ജോണ്‍…