Parambikulam wildlife sanctuary

കാട്ടിലെ കാഴ്ചകൾ കാണാം : പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം

കാട് ഇഷ്ടപ്പെടുന്നവർക്ക് കാട്ടിലൂടെ ഒരു സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് പോകാം. പാലക്കാട് ജില്ലയിലാണ് കേരളത്തിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രമായ പറമ്പിക്കുളം വന്യജീവി സംരക്ഷണ…