neeraj madhav

നീരജ് മാധവ് വിവാഹിതനായി

നടൻ നീരജ് മാധവ് വിവാഹിതനായി. ദീപ്തിയാണ് നീരജിന്റെ വധു. കോഴിക്കോട് ആശിര്‍വാദ് ലോണ്‍സിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വച്ചായിരുന്നു വേളിച്ചടങ്ങുകള്‍.…