mohanlal angry to media

നിങ്ങൾക്ക് നാണമില്ലേ ഇങ്ങനത്തെ ചോദ്യങ്ങൾ ചോദിക്കാൻ : മാധ്യമപ്രവർത്തകനോട് മോഹൻലാലിന്റെ മറുപടി

പ്രളയ ദുരന്തബാധിതർക്ക് സഹായം എത്തിക്കാനായി കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിർ നേരിട്ടെത്തിയ മോഹൻലാലിനോട് ലൈംഗികാതിക്രമ പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന്…