Lucifer

ലൂസിഫർ ടീസർ എത്തി

പ്രേക്ഷകർ കാത്തിരിക്കുന്ന ലൂസിഫറിന്റെ ആദ്യ ടീസർ എത്തി. മമ്മൂട്ടിയാണ് തന്റെ പേജിലൂടെ ടീസർ പുറത്തുവിട്ടത്. ചെയ്ത പാപങ്ങൾക്കല്ലേ കുമ്പസരിക്കാൻ പറ്റു,...

നന്ദി ലാലേട്ടാ, എന്നിൽ വിശ്വസിച്ചതിന് ; പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധായകനാകുന്ന മുരളിഗോപി തിരക്കഥ ഒരുക്കിയ പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം റഷ്യയിൽ പൂർത്തിയാകുമ്പോൾ പൃഥ്വിരാജ്...

“ലൂസിഫർ” പൂജ കഴിഞ്ഞു

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന ചിത്രം ലൂസിഫറിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു. മുരളി...

ലൂസിഫറിന്റെ ടൈ​റ്റി​ൽ പു​റ​ത്തു​വി​ട്ടു

ന​ട​ൻ പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫറിന്റെ ടൈ​റ്റി​ൽ പുറത്തുവിട്ടു. ആ​ന​ന്ദ് രാ​ജേ​ന്ദ്ര​ൻ ആണ് ടൈ​റ്റി​ൽ ഡിസൈൻ ചെയ്തത്. സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ദീ​പ​ക്...

ഒടിയന്‍റെ ലൊക്കേഷനിൽ ലൂസിഫർ

മലയാളസിനിമാലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. ഇനിം ഏറെ നാൾ...