leptospirosis

എലിപ്പനിക്കെതിരായ മുന്‍കരുതലുകള്‍

മഴക്കാലത്ത് പടർന്നുപിടിക്കുന്ന ഒരു രോഗമാണ് എലിപ്പനി. അതിനാൽ എലിപ്പനിക്കെതിരായ മുൻകരുതലുകൾ എടുക്കേണ്ടുന്നത് അത്യാവശ്യമാണ്. ജന്തുജന്യരോഗമായ എലിപ്പനിയുടെ പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ ,…