Events Movies News News Videos ഡി ഫോര്‍ ഡാന്‍സ് താരം കുക്കുവിന്റെ വിവാഹ വീഡിയോ admin Feb 21, 2020 ഡി ഫോര്‍ ഡാന്‍സ് താരം സുഹൈദ് കുക്കു വിവാഹിതനായി. ദീപ പോളാണ് വധു . ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്