DRAമാ Official Teaser 2

“ഡ്രാമ” രണ്ടാമത്തെ ടീസറും എത്തി

മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടിലെത്തുന്ന "ഡ്രാമ"യുടെ രണ്ടാമത്തെ ടീസറും പുറത്തിറങ്ങി. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവർ ചേർന്നാണ് ചിത്രം…