deepika

ദീപിക ആർ കെ ടാറ്റു ഒഴുവാക്കുന്നു?

ബി-ടൗണിലെ ഏറ്റവും പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് ദീപിക പദുക്കോൺ. താരത്തിന്റെ പ്രണയവും ഗോസിപ്പുകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോൾ രൺവീറുമായി പ്രണയത്തിലാണ് താരം.…