dakini official trailer

“ഡാകിനി” ട്രെയിലർ എത്തി ; വീഡിയോ കാണാം

രാഹുല്‍ റിജി നായർ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ഡാകിനിയുടെ ട്രെയിലർ എത്തി. ഫഹദ് ഫാസിൽ ആണ് തന്റെ ഒഫിഷ്യൽ പേജിലൂടെ “ഡാകിനി”യുടെ ട്രെയിലർ റിലീസ് ചെയ്തത്....