cherkalam abdullah

ചെർക്കളം അബ്ദുള്ള അന്തരിച്ചു

മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെർക്കളം അബ്ദുള്ള (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചെർക്കളത്തെ വീട്ടിലായിരുന്നു അന്ത്യം.…