chengannur election

ചെങ്ങന്നൂർ ഇടതുപക്ഷത്തിനൊപ്പം

ചെങ്ങന്നൂർ: ത്രികോണ മത്സരo നടന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി സജി ചെറിയാന് വിജയം. 20,956 വോട്ടിന്‍റെ ഭൂരിപക്ഷം സജി ചെറിയാൻ…

ചെങ്ങന്നൂർ ഫലം ഇന്ന്

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. വോട്ടെണ്ണുന്ന ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആകെ 181…

ചെ​ങ്ങ​ന്നൂ​രി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മത്സരം, ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​നത്ത് : വെള്ളാപ്പള്ളി

ചെ​ങ്ങ​ന്നൂ​ർ : ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മത്സരത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള മൂ​ന്നാം സ്ഥാ​ന​ത്തെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി…