Argentina Fans kattorkadavil

“അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ” ചിത്രീകരണം ആരംഭിച്ചു

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന"അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ" ചിത്രീകരണം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം…