Movies Videos മമ്മൂക്ക പോലും സഹിക്കില്ല; ഇക്കയുടെ ശകടം ടീസർ പുറത്തിറങ്ങി ജൂൺ 11, 2019 admin മമ്മൂട്ടി ആരാധകന്റെ കഥപറയുന്ന ചിത്രം ഇക്കയുടെ ശകടം ടീസർ പുറത്തിറങ്ങി. ടീസറിന് ലൈക്കുകളേക്കാൾ ഡിസ്‌ലൈക്കുകളാണ് ഏറെ കിട്ടിയത് . മമ്മൂക്ക പോലും ഈ ടീസർ കണ്ടാൽ സഹിക്കില്ല…